
Crime Beat
മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റ്, ക്രൈം കഥകൾ കേൾക്കാം. കുറ്റകൃത്യങ്ങളുടെ ലോകത്തെ ആകർഷകമായ കഥകൾ ഇതിൽ അവതരിപ്പിക്കുന്നു. ഓരോ എപ്പിസോഡും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം കേൾവിക്കാർക്കായി ഒരുക്കിയിരിക്കുന്നു.
Episodes

സുരേന്ദർ കോലി മരിച്ച നിലയിൽ, ദുരൂഹത വിട്ടൊഴിയാതെ നിഥാരി കൂട്ടക്കൊലപാതക കേസ് | Nithar Murder | Crime Beat
കുപ്രസിദ്ധമായ നിഥാരി കേസിൽ മുഖ്യപ്രതിയായിരുന്ന സുരേന്ദർ കോലിയെ ഹരിദ്വാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി അയാളെ കുറ്റവിമുക്തനാക്കിയത്. നിഥാരി കേസിൽ നിന്നു കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം അയാൾ എവിടെയായിരുന്നു? വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. Surendra Koli, the prime accused in the infamous Nithari case, was found dead in Haridwar after being acq

1000 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോടികൾ സ്വീകരിച്ചത് വ്യാജ കരാറിന്റെ മറവിൽ | VPVV Fraud | Crime Beat
എന്താണ് വിപിവിവി നിക്ഷേപ തട്ടിപ്പ്? എങ്ങനെയാണ് ഈ മൂന്നു മലയാളികൾ ഇത്ര വലിയ തട്ടിപ്പ് നടത്തിയത്? ഈ തട്ടിപ്പിന്റെ വാർത്ത പുറംലോകത്തെത്തിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. What is the VPVV investment scam, and how did three Malayalis pull off such a massive financial fraud? Malayalam Manorama Special Correspondent Jijo John Puthenpurayil r

കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരി ; ബാലരാമപുരത്ത് നടന്നത് | Crime Beat | Devendu Murder Case | Maanorama Online | Kerala Crime | Crime Podcast
ബാലരമാപുരമത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട വീടു തന്നെ അസുരക്ഷിത ഇടമാകുമ്പോൾ ആർക്കാണ് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം? സ്വന്തം അമ്മയും അമ്മാവനും പ്രതി ചേർക്കപ്പെട്ട ബാലരാമപുരം ദേവേന്ദു കൊലപാതകക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം സീന ആന്റണി. The Ba

ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ് മകൻ; പന്തളത്ത് സംഭവിച്ചത് | Crime Beat | Pandalam Twin Murder | Kerala Crime
മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ സൂക്ഷിക്കുക, അതേ വീട്ടിൽ ഒരു ദിവസം തനിച്ചു താമസിക്കുക, പിറ്റേന്ന് മൃതദേഹങ്ങൾ ഓരോന്നായി കാറിൽ കൊണ്ടുപോയി കിണറ്റിൽ തള്ളുക, ഈ കൊടും കുറ്റകൃത്യം ഒളിപ്പിക്കുക, പന്ത്രണ്ടാം ദിവസം മാത്രം പുറത്തറിയിക്കുക – മാത്യൂസ് ജോൺ എന്ന മജോ തനിച്ചു ചെയ്ത കാര്യങ്ങൾ പൊലീസിനെ പോലും അദ്ഭുതപ്പെടുത്തി. പക്ഷേ, കോടതിയിലെത്തിയപ്പോൾ കൊലപാതകക്കുറ്റം സംശയലേശമന്യേ ത

ചെന്താമരയ്ക്ക് വധശിക്ഷ, ഭീതിയൊഴിയാതെ നാട് | Crime Beat Podcast | Twin Murder Case | Chenthamara Case | Crime Podcast
നിയമവ്യവസ്ഥയുടെ പഴുതുകൾ പ്രയോജനപ്പെടുത്തി ചെന്താമര ഇനിയും പുറത്തിറങ്ങുമോ എന്ന ഭയത്തിലാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കേസിൽ സാക്ഷി പറഞ്ഞവരും. ഒരു തരത്തിൽ ഈ ഭയം തന്നെ ആകണം ചെന്താമരയുടെ ലഹരി. അതിനെ നേരിടാൻ നിയമവ്യവസ്ഥയുടെ ഈ ചട്ടക്കൂടുകൾ മതിയാകുമോ? അവശേഷിക്കുന്ന ഈ ചോദ്യങ്ങൾ തന്നെയാണ് ചെന്താമര കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കുന്നതും. പാലക്കാട് നെന്മാറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവനെടുത്ത ചെന്ത

ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat
കേതൻ അഗർവാൾ കൊലപാതകക്കേസിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. അവ പരമാവധി ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. അതിനിടെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് ഇടയിൽ തന്നെ വളഞ്ഞ മാധ്യമസംഘത്തിനു നേരെ വിരലുയർത്തി അശ്ലീല ആംഗ്യം കാണിച്ച സിയയുടെ ശരീരഭാഷയും മനോഭാവവും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഹണിമൂൺ മർഡർ കേസിൽ ജാമ്യം നേട

അതെല്ലാം നുണക്കഥകൾ; ഹണിമൂൺ മർഡർ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ | Honeymoon Murder | Sonam Raghuvanshi | Raja Raghuvanshi Murder | Crime Podcast
ദേശീയ ശ്രദ്ധ നേടിയ ഇന്ദോറിലെ ഹണിമൂൺ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശി ഷില്ലോങ്ങിലെ ഒരു വാർത്താചാനലിന്റെ ക്യാമറയ്ക്ക് മുൻപിലെത്തി സംസാരിച്ചു. മഞ്ഞ നിറത്തിലുള്ള ചുരിദാർ ധരിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കേസിനെക്കുറിച്ച് സോനം സംസാരിച്ചത്. 2026 ഏപ്രിൽ 27ന് ഷില്ലോങ്ങിലെ വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഭർത്താവ് രാജാ രഘുവംശിയെ ഹണിമൂൺ യാത്രയ്ക്കിടെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത

13 വർഷത്തെ കുടിപ്പക, ഈ ചോരക്കളിക്ക് അന്ത്യമുണ്ടോ? Gang War | Kerala Gang War | Kollam | Kerala Crime
കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരിന്റെ ഒരു അധ്യായം ആയിരുന്നു സന്തോഷ് കുമാർ എന്ന ജിം സന്തോഷിന്റെ കൊലപാതകത്തിനു പിന്നിൽ. അയാളെ വെട്ടിക്കൊന്നത് അലുവ അതുൽ എന്നു വിളിക്കപ്പെടുന്ന അതുൽ– വയസ്സ് 30. ഈ കൊലപാതകം നടന്ന് ഒരു വർഷങ്ങൾക്കിപ്പുറം അതുലും കൊല്ലപ്പെട്ടു. എന്താണ് ഈ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കു കാരണം? ജിം സന്തോഷും അലുവാ അതുലും ഉൾപ്പെടുന്ന സംഘങ്ങൾ

അതിജീവിതയുടെ നീതിക്കായി അടുക്കള സമരം നടത്തി ഒരു കൂട്ടം സ്ത്രീകൾ | കണ്ണൂർ കോട്ട ബലാൽസംഗക്കേസ് | Kannur Kotta Rape Case | Crime Beat
1993 ഒക്ടോബർ 7; ആ വ്യാഴാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലെ ഒരു സിംഗിൾ കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഭർത്താവിനൊപ്പം വന്ന യുവതിയെ മാനഭംഗപ്പെടുത്തി.’ കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട കാണാൻ ഭർത്താവൊന്നിച്ചു വന്ന യുവതിയെ ചിലർ ബലാൽസംഗം ചെയ്തുവെന്നായിരുന്നു ആ വാർത്ത. ഭർത്താവ് ഉൾപ്പടെ എട്ടു പേർ ചേർന്നായിരുന്നു ആ പെൺകുട്ടിയെ കണ്ണൂർ കോട്ടയിൽ വച്ച് ബലാൽസംഗം ചെയ്തത്. ലൈംഗികതോഴിലാളി

അധോലോകസംഘം വെടിവച്ചിട്ട പഞ്ചാബി ഇതിഹാസ ഗായകൻ | Sidhu Moosewala Murder | Crime Beat Podcast
ഒരു കൊടുങ്കാറ്റ് ആയിരുന്നു ഗായകൻ സിദ്ധു മൂസേവാല... സഹപ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതു തന്നെ ‘ബാഡ് ബോയ് ലിറിസിസ്റ്റ്’ എന്നായിരുന്നു! പ്രകോപനപരമായ വാക്കുകൾ കൊണ്ട് കവിത രചിക്കുന്നവൻ. തോക്കുധാരികളായ അജ്ഞാതർ ആ പഞ്ചാബി ഗായകനെ വെടിവച്ചു കൊല്ലുമ്പോൾ അയാൾക്ക് വെറും 28 വയസ്സ്. പഞ്ചാബിനെ ഇളക്കിമറിച്ച ആ യുവഗായകൻ ആരായിരുന്നു? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത

15 ദിവസത്തെ ഇടവേളയിൽ ഇല്ലാതാക്കിയത് ഭാര്യയേയും 4 മക്കളെയും ; റെജി ചെയ്തത് ദയ അർഹിക്കാത്ത ക്രൂരത | Aamayoor Murder | Crime Beat
15 ദിവസത്തെ ഇടവേളയിൽ തോട്ടം തൊഴിലാളിയായ റെജി നടത്തിയത് ഒരു കൊലപാതക പരമ്പര തന്നെയായിരുന്നു. കൊലപാതകത്തിന് മുൻപ് മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന വാർത്ത നാട്ടുകാരിൽ നടുക്കമുളവാക്കി. ഒരു പിതാവിന് ഇത്രയും ക്രൂരനാകാൻ കഴിയുമോ? നാട്ടുകാർ പരസ്പരം ചോദിച്ചു. 2008 ജൂലൈ എട്ടിനും 22നും ഇടയ്ക്ക് നടന്ന ആമയൂർ കൊലപാതകപരമ്പരയെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി

‘സജി ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല സാറെ’; നെടുങ്കണ്ടത്ത് സംഭവിച്ചത് | Crime Beat Podcast | Nedumkandam Murder | Kerala Crime Stories
ഇനിയും ദുരൂഹതകൾ ഏറെ ബാക്കി നിൽക്കുന്ന നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode of Crime Beat, Seena Antony unpacks the chilling Nedumkandam double murder case from Idukki, where a man allegedly killed his own mother and sibling, buried their bodies in the house compound, and continued living normally for weeks

‘ഷിനോ അവളുടെ പിന്നാലെ ഉണ്ട് സാറെ’; ജൂബിയുടെ സഹോദരൻ പറഞ്ഞു, എന്നിട്ടും | Couple Swapping Case | Crime Beat
2023 മേയ് 19ന് കോട്ടയം കറുകച്ചാലിൽ 28കാരിയായ യുവതി കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടു. ഭർത്താവ് ഷിനോയാണ് ആ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. അന്ന് വൈകുന്നേരം റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്ന നിലയിൽ ഷിനോയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് പിടികൂടി. റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്നതിനാൽ പിപിഇ കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവർത്തകർ അയാൾക്കാവശ്യമായ ചികിത്

ഭർത്താവിനെ പേടിച്ച് വീട്ടിൽ സിസിടിവി വച്ചു, പിന്നീട് ആ ദൃശ്യങ്ങൾ വലിയ തെളിവായി | Karivalloor Divyasree Murder | Kerala Crime | Crime Beat
പരസ്പരം ഇഴയടുപ്പമുള്ള കരിവള്ളൂർക്കാരിൽ വലിയൊരു ഞെട്ടൽ അവശേഷിപ്പിച്ച കേസായിരുന്നു ദിവ്യശ്രീയുടെ കൊലപാതകം. ശബരിമലയിൽ ഡ്യൂട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സംഭവ ദിവസം തലശ്ശേരി കരിവെള്ളൂരിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ. എന്നാൽ, ഡ്യൂട്ടിക്ക് ഇറങ്ങും മുൻപെ ദിവ്യശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തി. വിവാഹമോചനം ആവശ്യപ്പെട്ട് ദിവ്യശ്രീ കുടുംബകോടതിയെ സമീപിച്ചിരുന്നു. രാജേഷുമായുള്ള ബന്ധം ത

ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ വിജിലിന്റെ മൃതദേഹം | Vijil Murder Case | Kerala Crime | Crime Beat | Crime Podcast
ഉച്ചയ്ക്ക് ഉണ്ണാൻ വരും എന്ന് അമ്മയോട് പറഞ്ഞിറങ്ങിയ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിൽ പിന്നീട് തിരിച്ചു വന്നില്ല. ആറു വർഷങ്ങൾക്കു ശേഷം വിജിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് വിജിലിന്റെ മാതാപിതാക്കളെ തേടിയെത്തിയത്. നാടകീയ വഴിത്തിരിവുകളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ കോഴിക്കോട് വിജിൽ തിരോധാന കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode

സാക്ഷികൾ കൂറുമാറി, നേരിട്ടത് വലിയ വെല്ലുവിളികൾ | നോയൽ കൊലപാതകക്കേസ് | Vaikkom Noel Murder Case
A shocking tale of violence triggered by a trivial dispute, the Vaikom Noel murder case stands as one of the most brutal crimes reported in Kerala. This episode of Crime Beat unpacks the chilling sequence of events that led to Noel’s death highlighting how ordinary conflicts can spiral into unimaginable tragedy. Narrator: Seena Antony , Editor: Arun KN See omnystudio.com/listene

ചായയുടെ മേലുളള തർക്കം കലാശിച്ചത് കൊലപാതകത്തിൽ | Nilambur Murder | Kerala Crime | Crime Podcast | Crime Beat
ചായ ഉണ്ടാക്കി തരാതിരുന്നതിന്റെ പേരിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത അൽപം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ആ വാർത്തയുടെ തലക്കെട്ടിലൂടെ പലതവണ കടന്നു പോയവരുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആശ്ചര്യപ്പെട്ടവരുണ്ട്. മറ്റെന്തെങ്കിലും കാരണം കാണുമെന്ന് ചിന്തിച്ചവരുണ്ട്. മലപ്പുറം കരുളായി ചെട്ടിയിൽകുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽബാബുവിന്റെ ഭാര്യ രജിലയെ ആണ് ഭർതൃമാതാവായ ശാന്ത വെട്ടിക്ക

തലങ്ങും വിലങ്ങും വെട്ടിയത് 38 തവണ; ഞെട്ടിച്ച് ഭാര്യയുടെ അറസ്റ്റ് | Vendalloor Murder | Vinod Kumar Murder
വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടിയത് ശാസ്ത്രീയ അന്വേഷണത്തിന്റെ പിൻബലത്തിലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി. സിനിമയെ വെല്ലുന്ന നാടകീയ വഴിത്തിരിവുകൾ ഉണ്ടായ മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂരിലെ വിനോദ് കുമാർ വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. Script and Narration: Seena Antony A shocking murder, a swift police

കാമുകന്റെ കൂടെ പോയെന്ന് പ്രചരിപ്പിച്ച് കൊലപാതകം; 15 വർഷത്തിനുശേഷം ട്വിസ്റ്റ്
15 വർഷം മുൻപാണ് കല എന്നു വിളിക്കുന്ന ശ്രീകലയെ ആലപ്പുഴ മാന്നാറു നിന്ന് കാണാതാകുന്നത്. കാമുകനൊപ്പം ഒളിച്ചോടിയെന്നായിരുന്നു നാട്ടിൽ പ്രചരിച്ച കഥ. എന്നാൽ ഗാർഹിക പീഡനത്തിന് പൊലീസ് കസ്റ്റഡിയിലായ കലയുടെ ബന്ധുവിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്ത് കേസിന്റെ ഗതി തിരിച്ചു. തിരോധാനക്കേസ് കൊലപാതകക്കേസ് ആയി മാറിയ മാന്നാർ കല വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ. സ്ക്രിപ്റ്റ്, വിവരണം: സീന ആ

നാണക്കേട് ഭയന്ന് കൊലപാതകം; യുവതിയുടെ മരണത്തിൽ 63കാരൻ പിടിയിൽ | Crime Beat | Vytila Sudha Murder | Epi 44
A woman’s body is discovered on an abandoned railway track near the Vyttila railway overbridge, triggering a chilling investigation. What initially appears to be a mysterious death soon unfolds into a complex crime story that leads the police to a 63-year-old man. In this episode of the Crimebeat Podcast, Seena Antony takes you through the shocking twists, investigation details, and hidden t

2 വർഷം പൊലീസിനെ കബളിപ്പിച്ച് വിദേശത്ത്, കുരുക്കായത് ആ ഫോൺ | Jalaja Murder Case | Crime Beat
പട്ടാപ്പകൽ വീട്ടിൽക്കയറി ജലജ എന്ന 47കാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവർന്ന് വിദേശത്തേക്ക് രക്ഷപ്പെട്ട് പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ രണ്ടു വർഷത്തിനു ശേഷം പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. സംഭവബഹുലമായ ജലജ വധക്കേസിനെക്കുറിച്ച് വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. This episode of the Crimebeat Podcast unpacks the shocking daylight murder of Jalaja, the accused escapes a

കാമുകനൊത്ത് ജീവിക്കാൻ വീട് വിട്ടിറങ്ങി, കയറി ചെന്നത് മരണത്തിലേക്ക് | Nishadpura Murder Case | Real Crime | Crime Beat
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങിയതാണ് 33കാരിയായ സിയ. കാമുകൻ വിവാഹിതനാണെന്ന് അറിയാതെയായിരുന്നു സിയയുടെ ഒളിച്ചോട്ടം. ചതിക്കപ്പെട്ടു എന്നു മനസ്സിലായപ്പോൾ സിയ പ്രതിഷേധിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയാണ് കാമുകൻ സമീർ ചെയ്തത്. ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായ ഭോപ്പാലിലെ നിഷാദ്പുര കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാ

മുതലാളിയോട് പക, മഴു കൊണ്ട് 30 വെട്ട്; പാറമ്പുഴ കൂട്ടക്കൊലയിൽ സംഭവിച്ചത്
2015 മേയ് 16 ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി. പ്രതിയുടെ പേരും വിലാസവുമെല്ലാം വ്യാജമായിരുന്നിട്ടും ഒരാഴ്ചയ്ക്കുള്ളിൽ ഉത്തർപ്രദേശ് പോലൊരു സ്ഥലത്ത് നിന്ന് തൊണ്ടിമുതൽ അടക്കം പ്രതിയെ പിടി കൂടിയ കേരള പൊലീസ് കയ്യടി നേടി. ദൃക്സാക്ഷിയില്ലാത്ത പാറമ്പുഴ കൂട്ടക

6 മാസത്തെ ആസൂത്രണം, പക്ഷേ കേരള പൊലീസിന് മുൻപിൽ പതറി കൊലപാതകി | Crime Beat Podcast | Mary Teacher Murder | True Crime
ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ വീട്ടിലെ കിണറ്റിൽ ചാടി ഹൈസ്കൂൾ അധ്യാപികയായ എം.പി മേരി ആത്മഹത്യ ചെയ്തുവെന്ന വിവരം ഇരിട്ടിയിലെ കരിക്കോട്ടക്കരിയിലെ നാട്ടുകാരെ ഞെട്ടിച്ചു. എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്ന് വൈകാതെ പൊലീസ് കണ്ടെത്തി. കേരള പൊലീസിന്റെ സമർഥമായ അന്വേഷണത്തിൽ തെളിയിക്കപ്പെട്ട ഇരിട്ടിയിലെ കരിക്കോട്ടക്കരി മേരി കൊലപാതക കേസിനെക്കുറിച്ച് കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റി

ശരണ്യയെ കുടുക്കിയ ആ മിസ്സ്ഡ് കോൾ | Viyan Murder Case | Crime Beat | Epi 39
The brutal murder of a one-and-a-half-year-old child by his own mother shocked Kerala and sparked intense public outrage. In this episode of Crime Beat, the prosecutor Advocate Ramesh walks listeners through the chilling timeline of the Viyan murder case—from the child’s disappearance at Kannur Thayyil beach to the court verdict that sentenced the mother to life imprisonment. A disturb

മൃതദേഹം നഗ്നമാക്കി നാരിപൂജ | Crime Beat | Kerala Crimes
Listen to Crime Beat Podcast: The Roopasree Murder Case: A teacher's murder in Kasargod, Kerala, exposes a sinister web of black magic and betrayal, as colleague Venkataramana Karantha's dark secrets unravel. Voice Artists: Lakshmi Parvathy, Manu Pramad, Naveen Mohan, Jesna Nagaroor, Sajesh Mohan, Anusha Indira Bharath Midhilaj Rasheed, Pritish See omnystudio.com/listener for privacy i

19കാരനൊപ്പം ജീവിക്കാൻ 21കാരി ചെയ്ത കൊലപാതകം | Bangalore Road Murder Case| Crime Beat Podcast
മൊബൈൽ ഫോണുകൾ പ്രചാരം നേടി വരുന്ന കാലഘട്ടത്തിൽ സിഡിആർ അഥവാ കോൾ ഡിറ്റെയ്ൽ റെക്കോർഡ്സ് വഴി തെളിയിച്ച ആദ്യകാല കേസുകളിൽ ഒന്നാണ് ശുഭ ശങ്കരനാരായണൻ എന്ന 21കാരി പ്രതിയായ ഗിരീഷ് മർഡർ കേസ്. ബാംഗ്ലൂർ റിങ് റോഡ് മർഡർ കേസ് എന്ന പേരിൽ കുപ്രിസിദ്ധി നേടിയ കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.In this episode of Crime Beat, we revisit the chilling Bangalore Ring Ro

അലൻ ബെന്നിയുടെ നടുക്കുന്ന മൊഴി പുറത്ത് | Chithrapriya Murder Case | Crime Beat | Epi 36
Crime Beat examines the shocking murder of Chithrapriya from Malayattoor, a case that left an entire community in grief. What began as a missing person report soon turned into a brutal murder when her body was found just 1.5 km from her home. The episode uncovers how suspicion and obsession led her boyfriend to commit the crime, tracing the investigation and the disturbing truth behind the case. C

പ്രോസിക്യൂഷന് പാളിയോ? Actress Assault Case Verdict Analysis | Crime Beat | Epi
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായ ഒന്നാണ്. ലൈംഗിക അതിക്രമം നേരിട്ടാൽ മുഖം മറച്ചും പൊതു ഇടങ്ങളിൽ നിന്ന് അകന്നും തീർത്തും അദൃശ്യയായി ജീവിക്കണമെന്ന പൊതുധാരണയെ തിരുത്തിയാണ് കേസിലെ അതിജീവിത മാതൃകയായത്. വിചാരണക്കോടതിയുടെ വിധി തൃപ്തികരമല്ലെന്ന നിലപാട് ഉറക്കെ വിളിച്ചു പറഞ്ഞ അതിജീവിത വിധിക്കു ശേഷം തനിക്കെതിരെ സജീവ

ഇരകളെ പ്രേമിച്ച് വലയിൽ വീഴ്ത്തും, ആദ്യരാത്രിക്ക് ശേഷം കൊലപാതകം | സയനൈഡ് മോഹൻ | Cyanide Mohan | Kalamkaval | Crime Beat | Epi 34
A young woman’s disappearance in Bantwal sparks communal tension and a hunt for imagined abductors—until police uncover a far more terrifying truth. This episode of Crime Beat explores how a routine missing case led investigators to serial killer Cyanide Mohan, who murdered nearly twenty women using cyanide-laced pills. A gripping account of deception, violence, and one of Karnataka&rs

സിബിഐക്ക് തെറ്റു പറ്റിയോ? പോളക്കുളം കേസ് | Crime Beat | Epi 33 | Polakkulam Murder Case
Despite threats and immense pressure, one father refused to give up. His relentless five-year fight for justice eventually compelled the CBI to take over the investigation. What followed was a detailed probe involving polygraph tests, dummy experiments, and crucial breakthroughs — a case that later inspired the film CBI Diarykurippu. In today’s Crime Beat podcast, we revisit the shocki

നെഞ്ചിൽ ‘സുമി’ എന്ന് ടാറ്റൂ, കുഞ്ഞിനെ കൊന്നതിനു ശേഷം ‘ശല്യം തീർന്നു’ എന്ന് സന്ദേശം | Crime Beat | Epi 32 | Krishnagiri Case
ലെസ്ബിയൻ പങ്കാളിക്കൊപ്പം സമയം ചെലവിടുന്നതിന് സ്വന്തം കുഞ്ഞിനെ അമ്മ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ചിന്നാട്ടി ഗ്രാമത്തിൽ നിന്ന് പുറത്തു വന്ന ഈ വാർത്ത രാജ്യത്തെ ഞെട്ടിച്ചു. ലെസ്ബിയൻ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനായി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കൃഷ്ണഗിരി കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. A mother strangled her own child to death so she

വിഗ്രഹക്കടത്തിലെ രാജാവ്, ഒടുവിൽ ജയിലിൽ | Subhash Kapoor’s shocking story | Epi 31 | Crime Beat
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിൽ ഉയർന്നു വന്ന പേരാണ് സുഭാഷ് കപൂറിന്റേത്! ആരാണ് ഹൈക്കോടതി പരാമർശിച്ച സുഭാഷ് കപൂർ? വിഗ്രഹമോഷണക്കേസുകളിൽ ലോക്കൽ കള്ളന്മാർ മാത്രം പിടിക്കപ്പെടുമ്പോൾ അമേരിക്കയിൽ കോടിക്കണക്കിന് രൂപയ്ക്ക് അമൂല്യ വിഗ്രഹങ്ങളും വസ്തുക്കളും വിറ്റ് സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കിയ സുഭാഷ് കപൂറിനെ വീഴ്ത്തിയത് ആരാണ്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീ

പ്രണയം നിരസിച്ചു, 17കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ് | Epi 30 | Kumbala Suhra Murder Case | Crime Beat
A brutal midnight murder in Kasaragod that stunned Kerala — 17-year-old Fatimath Suhra was found beheaded in her own home. Who could commit such a horrific act, and why? In this episode of Crime Beat, Seena Antony revisits the shocking Kumbla Suhra murder case, where an entire village united to seek justice for one young girl. Voice Artist: Lakshmi Parvathy, Jesna Nagaroor See omnystud

രക്ഷയ്ക്കുള്ള വഴിയടച്ച് മകനെയും കുടുംബത്തെയും കത്തിച്ച ഹമീദ് | Idukki Murder | Cheenikuzhi Murder | Epi 29
സ്വത്തു തർക്കത്തിന്റെ പേരിൽ സ്വന്തം മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ചീനിക്കുഴി കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നാട്ടുകാർ ഓടിയെത്തി വെള്ളം ഒഴിച്ച് തീ കെടുത്താതിരിക്കാൻ വാട്ടർ ടാങ്കിലെ വെള്ളം മുഴുവൻ ചോർത്തിക്കളഞ്ഞതിനുശേഷമാണ് ഹമീദ്, സ്വന്തം മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിക്ക് തീയിട്ടത്. എന്തുകൊണ്ട് ഹമീദ് ഇത്രയും ക്രൂരനായി? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്

ദൃശ്യം മോഡൽ കൊലപാതകം ആലപ്പുഴയിൽ; സഹോദരിയെ കുഴിച്ചു മൂടിയതിനു മുകളിൽ വരാന്ത പണിയാൻ ശ്രമം | Crime Beat | Epi 28
Poongavu, a serene village near a church in Alappuzha. It’s where Rosamma, a woman in her sixties, had spent her entire life. Her husband had abandoned her when their children were still young. But Rosamma was not one to give up. She worked tirelessly in several homes and raised her children on her own. When her children went their separate ways, Rosamma had one wish — companionship. S

ഭാര്യയെ കൊലപ്പെടുത്തി ദസറ ആഘോഷിക്കാൻ പോയ ഭർത്താവ് | Kanakkari Murder | Ettumanoor Murder | Crime Beat | Epi 27
A chilling tale from Kanakkari — the brutal murder of Jessy by her husband, who killed her out of deep-seated hatred and went on a holiday with another woman. In this episode of Crime Beat, Seena Antony recounts the investigation that uncovered the shocking truth behind Jessy’s disappearance. Voice Artists: Lakshmi Parvathy, Sajesh MohanSee omnystudio.com/listener for privacy informati

പട്ടാപ്പകൽ വീട്ടിൽ കയറി 14കാരിയെ കൊലപ്പെടുത്തിയ ക്രൂരത
In this special episode of Crime Beat, we shed light on the tragic Vattappara Vettinad Arya murder case of 2012—a crime that shook Kerala and led to a landmark court judgment. Arya, a 15-year-old girl preparing for her SSLC exams, was brutally assaulted and murdered inside her home. This case not only exposed the vulnerability of young girls but also reinforced the need for stronger awarenes

38 തവണ കുത്തിയിട്ടും പക തീരാതെ നവാസ് | ഒരുമനയൂർ കൂട്ടക്കൊല | Real Crime Story | Crime Beat
In Orumanayoor, Chavakkad, four members of the Pillarikkal family were brutally murdered, and another was critically injured. The accused, Navas, attempted suicide but survived. His chilling suicide note on the wall became a key lead for the police. What fueled such deep hatred that led to this massacre? Why was Latha stabbed 38 times? Today’s Crime Beat podcast delves into the Orumanayoor m

അപകടമല്ല, കൊലപാതകം ; അന്ന് കണിച്ചുകുളങ്ങരയിൽ നടന്നത് | Kanichukulangara Murder
July 20, 2005… It was a Wednesday. Everest Chitty company owner Ramesh and his relatives were on their way from Karunagappally to Kochi. They were traveling in a newly purchased maroon Tata Safari. When they reached Kanichukulangara in Alappuzha, a speeding lorry coming from the opposite direction rammed into their vehicle. The Tata Safari was completely destroyed. The impact was so se

ഒരു ഫോൺ വിളി തെളിയിച്ച കൊലപാതകം - Crimebeat - Keralacrimes
മരണത്തിന് ഒരു സത്യമുണ്ടെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. സത്യത്തിന് ഒരു പ്രത്യേകതയുണ്ട്. അതിന് ഒരുപാടു കാലം മറഞ്ഞിരിക്കാൻ കഴിയില്ല. ആരും അറിയാതെ കൊലപ്പെടുത്തിയ കേസുകളിൽ പോലും വർഷങ്ങൾക്കു ശേഷം പ്രതികൾ പുറത്തു വരാറുണ്ട്. കൊച്ചിയിലെ ഹോമിയോ ഡോക്ടറുടെ കൊലക്കേസ് അത്തരത്തിലൊന്നാണ്. ഒരു ത്രില്ലർ സിനിമ പോലെ ട്വിസ്റ്റും ആന്റി ക്ലൈമാക്സും വരെയുള്ള സംഭവ ബഹുലമായ ഒരു കേസാണ് 2009ൽ റിപ്പോർട്ട് ചെയ്ത ഡോ.ആന്റണി

വെട്ടിയത് ബാത്ത്റൂമിലിട്ട്, ശരീരഭാഗങ്ങൾ ഉപേക്ഷിച്ചത് കവറിലാക്കി | Nithari Killings | Final Part
On December 29, 2006, the quiet village of Nithari woke up to a nightmare. What started as a search for a missing girl, Payal, led to the horrifying discovery of human remains near a bungalow in Noida. As the nation watched in shock, the Nithari killings unraveled—exposing one of the most gruesome serial crimes in India. In this special Crime Beat podcast series, join Seena Antony as she del

ഒരു ലൈംഗികത്തൊഴിലാളിയുടെ തിരോധാനം കുരുക്കഴിച്ച കേസ് | Nithari Killings | Noida | True Crime
Who killed those children?After the Supreme Court acquitted Surinder Koli and Moninder Singh Pandher on July 31, 2025, this is the most pressing question surrounding the Nithari massacre. If not Koli and Pandher, then who is behind the murder of 19 innocent lives? How did the remains of missing children and women end up in the compound of Pandher’s bungalow and in the nearby canal? Countless

ചേരിയിലെ കുഞ്ഞുങ്ങളുടെ ജീവന് വിലയില്ലേ? Nithari Killings | House of Horrors | Cannibalism | Necrophilia | Abduction | Part 1
In a small village called Nithari, children began disappearing one after another — from a four-year-old to school and college girls — over days and months. Shockingly, no police case was registered at first. Between 2004 and 2006, at least 19 children officially went missing, though reports suggest the real number was higher. Later, the nation was stunned to learn that all of them had

സൗജന്യ കേസ് അട്ടിമറിച്ചത് പൊലീസോ? Dharmasthala | Sowjanya Murder Case | Karnataka
In this episode of Crime Beat, we revisit the haunting 2012 Soujanya murder case from Karnataka. A young college student’s brutal rape and murder shocked the state, but the culprits remain unidentified to this day. Why has justice been delayed? What really happened that night?See omnystudio.com/listener for privacy information.

എന്നെ കൊലപാതകി ആക്കിയത് Possessiveness | Naina Sahni Murder Case | Tandoor Murder | Part 2
A chilling tale of love, betrayal, and brutal murder — the Naina Sahni case, widely known as the Tandoor Murder Case, shocked the nation in the 1990s. In this episode of Crime Beat, we revisit the horrifying night when Congress youth leader Sushil Sharma killed his wife Naina Sahni and attempted to dispose of her body in a restaurant tandoor. How did political power and personal rage collide

മതിൽ ചാടി നോക്കിയപ്പോൾ കണ്ടത് ഭീതിപ്പെടുത്തുന്ന കാഴ്ച | Tandoor Murder Case | Eye Witness Recall | Delhi Police | Naina Sahni Case | Part 1
In this Crime Beat episode, retired Delhi Police constable Abdun Naseer Kunju recounts how his sharp instincts helped expose the infamous 1995 Tandoor Murder Case in Delhi — the shocking killing and burning of Naina Sahni by Congress youth leader Sushil Sharma. A first-hand memory of a crime that shook the nation. Host: Seena Antony മുപ്പതുവർഷങ്ങൾക്കു മുൻപുള്ള ജൂലൈ. കൃത്യമായി പറഞ്ഞാൽ 1995 ജൂ

അനീഷ അകന്നതിന് പ്രതികാരം, കുടുക്കിയത് അസ്ഥികൾ | Kerala Crime | Bavin Anisha Case | Infanticide
In this shocking Crime Beat episode, we delve into the chilling story of Bavin and Aneesha from Kerala — lovers who secretly became parents twice, only to murder both newborns to keep their relationship hidden. The gruesome details came to light when Bavin, under the influence of alcohol, walked into a police station at midnight carrying the remains of their babies in a bag. What f

കുട്ടിയുടെ നഗ്ന മൃതദേഹം കണ്ടത് കനാലിൽ | Chevithiyan Case | How police locked serial killer Chevithiyan
Between 1996 and 2005, Kerala witnessed a series of tragic crimes against children that shook the state. Sebastiyan, known as Chevithiyan, was convicted of abducting, abusing, and murdering toddlers—including the widely known Sharanya case from Pozhiyoor. In this episode of Crime Beat, Retd Dysp P Raghu recalls the investigation that cracked the case and helped to put Sebastian aka Chevithiy

ക്രിമിനലുകളെ ഒതുക്കാൻ പൊലീസ് ക്രിമിനൽ ആയപ്പോൾ | Operation Gangajal | Bhagalpur Blinding
In this episode of Crime Beat, we revisit one of India’s darkest police atrocities — the Bhagalpur Blinding of 1980. Under the guise of Operation Gangajal, Bihar police brutally blinded 33 undertrials by pouring acid into their eyes. The news outraged the nation and shook the conscience of then-Prime Minister Indira Gandhi. Listen to how this horrifying event unfolded, its impact on In

മൂന്ന് സംസ്ഥാനങ്ങളെ വട്ടം കറക്കിയ സോനം പിടിയിലായത് ഇങ്ങനെ| Honey Moon Murder Case | Full Details
A newlywed couple from Madhya Pradesh went missing during their honeymoon trip to Meghalaya, making national headlines by the end of May. As relentless rain and landslides delayed the search, pressure mounted on the Meghalaya government. With drones being their only option amid harsh weather, the breakthrough came on the 11th day — the body of 29-year-old Raja Raghuvanshi was found near the

കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ കൊല, ജാമ്യത്തിലിറങ്ങി വീണ്ടും | Udayamperoor Vidya Murder Case
A disturbing smell from a house in Padiyoor, near Irinjalakuda, led to the shocking discovery of two decomposed bodies — a mother and her daughter. A threatening letter, allegedly from a man named Premkumar, deepened the mystery. But who is Premkumar? Police found he is the same man accused in the sensational 2019 Udayamperoor murder case, where he killed his wife Vidya to live with his love

‘ഒരിക്കലും പുറത്തുവിടരുത്’; ചെവിത്തിയാൻ എന്ന ക്രിമിനൽ | Crime Beat | Child Abuse
Between 1996 and 2005, Kerala witnessed a series of tragic crimes against children that shook the state. Sebastiyan, known as Chevithiyan, was convicted of abducting, abusing, and murdering toddlers—including the widely known Sharanya case from Pozhiyoor. In this episode of Crime Beat, Seena Antony recounts the disturbing details—not to sensationalize, but to raise awareness. We discus

കുഞ്ഞിനെ കൊണ്ടു നടന്നത് ഇതിനായിരുന്നോ? Crime Beat | Three-Year-Old's Death
Before the shock of one tragic case could fade, another horrific crime shook Kerala. A mother threw her three-and-a-half-year-old daughter into the river. Investigations later revealed that the little girl had been sexually abused before her death. The most disturbing part — the perpetrator was someone from her own household. In today’s episode of the Crime Beat podcast, we delve into

ഒക്കത്ത് ഇരുത്തി കൊണ്ടുപോയി വലിച്ചെറിഞ്ഞത് മരണക്കയത്തിലേക്ക് | Kalyani Murder Case | Crime Beat
On a stormy May night in 2025, a father's desperate search for his missing 3-year-old daughter, Kalyani, leads to a heartbreaking discovery in the river near Muvattupuzha. What began as a routine police complaint unravels into a shocking crime that shakes an entire community. In this episode of Crime Beat, Seena Antony traces the timeline of the case, the mother’s chilling confession, and th

കൊലപ്പെടുത്താൻ സഹായിച്ചത് ആൺസുഹൃത്തുക്കൾ | Odisha Murder | Rajalakshmi Kar Murder | Crime Beat Podcast
She was found abandoned on the streets of Bhubaneswar when she was just three days old. Thirteen years later, she is accused of murdering the woman who raised her. In this chilling episode from Paralakhemundi town in Odisha’s Gajapati district, we delve into the gruesome murder of 54-year-old Rajalakshmi Kari, allegedly killed by her eighth-grade foster daughter with the help of two male fri

കേഡലിന്റെ തന്ത്രം പാളി; ശാസ്ത്രീയ തെളിവുകളിട്ട് പൂട്ടി പൊലീസ് | Nanthancode Murder | Kerala Crime | Real Crime Story
‘കഴിഞ്ഞ മൂന്നു നാലു മാസങ്ങളായി തുടർച്ചയായി വിചാരണ നടക്കുകയായിരുന്നു. ഈ ദിവസങ്ങളിലൊന്നും പ്രതി അസാധാരണമായൊന്നും പെരുമാറിയിട്ടില്ല. പ്രത്യേകമായൊരു ചിരി എപ്പോഴും അയാളിൽ കാണാം. കോടതിയിൽ വച്ച് ഞങ്ങളെ കാണുമ്പോൾ ചാടി എണീറ്റ് തൊഴും. അറസ്റ്റിലാകുന്ന സമയത്തും തെളിവെടുപ്പിന് കൊണ്ടു പോകുന്ന സമയത്തുമൊക്കെ ക്യാമറകളെ നോക്കി ചിരിച്ച ആ ചിരി!’– ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ, ഒരു ദൃക്സാക്ഷി പ

Divorce ചെയ്യാമായിരുന്നില്ലേ? എന്തിനീ അരുംകൊല? Sam Abraham Murder Case| Crime Beat
In this episode of Crime Beat, we dive deep into the shocking murder of Sam Abraham — a case that rocked the Indian community in Australia. Sam, a 34-year-old man from Kerala, was found dead in his home in Epping, Melbourne, in 2015. What initially appeared to be a natural death took a sinister turn when investigations revealed he was poisoned with cyanide. The accused: his wife, a nurse, wh

കോടതിയിലും ഗുണ്ടാ വിളയാട്ടം, അന്വേഷണത്തിനിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ | Pothencode Murder | Crime
A chilling daylight murder, a hostile courtroom, and a trial that defied fear. The Pothencode gang murder case shook Kerala in 2021, but justice ultimately prevailed. Listen to the gripping details of how 11 men were sentenced to life despite 23 of 24 witnesses turning hostile. Crime Beat unravels the story behind one of Kerala’s most shocking murder trials. Host: Seena Antony ഒരു നാട് വിറങ്

ആകെ കൊടുത്തത് പഞ്ചസാര വെള്ളവും നനച്ച അരിയും | Thushara Murder | Starvation Death | Crime Story
വിശന്നു മരിച്ച തുഷാര... അതൊരു മരണമായിരുന്നില്ല... കൊലപാതകമായിരുന്നു. കേരളം ഇന്നു വരെ കേട്ടിട്ടില്ലാത്തെ തരത്തിലുള്ള കൊലപാതകം. അതും സ്ത്രീധനത്തിന്റെ പേരിൽ! രണ്ടാം പ്രസവത്തിൽ 45 കിലോ ഭാരമുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ വെറും 21 കിലോഗ്രാമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. പഴുപ്പു പോലുള്ള ദ്രാവകം മാത്രമായിരുന്നു ആമാശയത്തിൽ. വയർ ഒട്ടി വാരി

കാസർകോട്ടെ ദുരഭിമാനക്കൊല; നീതി നിഷേധത്തിന്റെ 24 വർഷങ്ങൾ | Honour Killing | Kerala Honour Killing | Crime | The First Reported Honour Killing in Kerala
In this episode of Crime Beat, we explore the 2001 murder of Balakrishnan from Kasaragod — Kerala’s first reported honour killing case. A tragic story of love, betrayal, and societal prejudice, this case reveals how rigid notions of family honour can lead to devastating consequences. Tune in for a gripping account of a crime that shook Kerala’s conscience. കേരളത്തിൽ ആദ്യം റിപ്പോർ

കാമുകനെ കൊത്തിനുറുക്കി സ്യൂട്ട് കേസിലാക്കിയ ഡോക്ടർ| Dr Omana | Suitcase Murder 1996 | Shocking Murder
കാമുകനെ കൊന്ന് 20 കഷണങ്ങളാക്കി മൂന്ന് സ്യൂട്ട് കേസുകളിൽ നിക്ഷേപിച്ച ഡോ.ഓമനയെന്ന കൊടുംകുറ്റവാളി കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ അത്യപൂർവ കേസാണ്. പൊലീസ് പിടിയിലായെങ്കിലും 2001ൽ ജാമ്യത്തിലറങ്ങി മുങ്ങിയ ഓമനയെ കണ്ടെത്താൻ ഇതുവരെ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഇന്റർപോളും അനേഷിച്ച് പരാജയപ്പെട്ടു. സ്ത്രീകള്‍ നടത്തിയ കൊലപാതകങ്ങളുടെ ചരിത്രമെടുത്താല്‍ കേരളത്തില്‍ ഏറ്റവും ജനശ്രദ്ധനേടിയ സംഭവങ്ങളി

10 ദിവസം പൊലീസിനെ കറക്കി, ഒടുവിൽ ആൽവിനെ കുടുക്കി തൃശൂർ സ്ക്വാഡ് | Drug Trafficking | Thrissur | Crime Story
In this gripping Crime Beat episode, Seena Antony unpacks the sensational case of Alvin — a young man from humble beginnings who turned into a key figure in Kerala’s drug trafficking network. From his lavish lifestyle to his shocking escape from police custody and his dramatic recapture, the episode explores the cat-and-mouse game between Alvin and the Thrissur police squad. Don’

ഭർത്താവിന്റെ തലയറുത്ത് മന്ത്രവാദം? മീററ്റിൽ സംഭവിച്ചത് | Shocking Crime Story | Meerut Murder
A chilling tale of deceit, addiction, and murder. In this episode of Crime Beat, we dive into the shocking Saurabh Rajput murder case, where his wife Muskan, with her lover’s help, killed and dismembered him, hiding the body in a sealed drum inside their home. The investigation that followed this drum led to a gruesome murder case that shook the nation. With the help of her lover and after a

Shocking Murder Story from Meerut | India Crime Story | Crime Beat
Shocking murder story from Meerut, UP in which woman named Muskan killed her husband with the help of her lover. Former Merchant Navy officer was drugged and stabbed to death and later cut into pieces and then placed the body in a plastic drum sealing it with wet cement. See omnystudio.com/listener for privacy information.

ഒറ്റ മുടിനാരിഴ തെളിയിച്ച കേസ് | Shaba Sherif Murder | Shaibin Asharaf | Kerala Crime | Abu Dhabi Twin Murder
‘‘ഞങ്ങൾ ഷൈബിൻ അഷറഫിന്റെ വീട്ടിൽ ചെല്ലുമ്പോൾ കാണുന്നത് ആ വീടിന്റെ ചില അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടക്കുന്നതാണ്. സത്യത്തിൽ അയാൾ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന കാര്യം തിരിച്ചറിഞ്ഞത് പിന്നീടാണ്. എങ്കിലും അയാളുടെ വാഹനത്തിൽ നിന്നും ഷാബാ ഷെരീഫിനെ പൂട്ടിയിട്ടിരുന്ന ശുചിമുറിയിൽ നിന്നും ശേഖരിച്ച 42 മുടികളിലൊന്ന് കേസിൽ നിർണായക തെളിവായി,’’ – ഏറെ കോളിളക്കം സൃഷ്ടിച്ച ഷാബാ ഷരീഫ്

ഒരു ആത്മഹത്യാഭീഷണി പുറത്തു കൊണ്ടുവന്ന കൊലപാതകം | Shaba Sherif Murder | Shibin Asharaf | Nilambur Murder | Kerala Crime
Kidnapping a traditional healer to extract the secret formula of a herbal medicine… Holding him captive in chains when he refused to reveal it… And when he still remained silent, brutally murdering him—chopping his body into pieces and disposing of them in a river… This horrifying crime took place during the COVID-19 pandemic when the world was locked down in fear of the

സഹോദരിയോടുള്ള പ്രണയം പകയായി; കൊന്നൊടുക്കിയത് 4 ബന്ധുക്കളെ | വാകേരി കൂട്ടക്കൊല | Vakeri Murder | Kerala Crime
A single night of terror. A brutal crime that shook an entire village. A young man, consumed by rage, turned against his own family—ending four lives and violating his own cousin. What led to this gruesome act? What unfolded in those five horrifying hours? Join us on today’s Crime Beat as we uncover the shocking truth behind the Vakeri Murder Case in 1984. Narrator: Seena AntonySee omn

റാഗിങ്ങിന്റെ പേരിൽ ലൈംഗികാതിക്രമം | SME Ragging Rape Case | Kerala Crime | Crime Beat
A shocking ragging incident at a nursing college in Kottayam has once again raised concerns about campus violence. Twenty years ago, a similar case at the School of Medical Education (SME), Kottayam, saw six senior students sexually assaulting a first-year female student. The case sparked major controversy as allegations arose that college authorities and doctors tried to cover it up. It was

അഫാൻ എന്തുകൊണ്ട് ഇത്രയും ക്രൂരനായി? Venjaramoodu Murder | Kerala Crime
2025 ഫെബ്രുവരി 24 തിങ്കളാഴ്ച കേരളം ഒരിക്കലും മറക്കില്ല. ഒറ്റ ദിവസം പലയിടങ്ങളിൽ സഞ്ചരിച്ച് 23കാരനായ യുവാവ് പല ആളുകളെ കൊലപ്പെടുത്തുക എന്ന വിചിത്രമായ ക്രൂരതയ്ക്ക് കേരളം സാക്ഷിയായ ദിവസമായിരുന്നു അന്ന്. ഈ കൂട്ടക്കൊലപാതകത്തിന്റെ വാർത്ത അറിഞ്ഞ എല്ലാവരും ആദ്യം ചോദിച്ചത് ഒറ്റ കാര്യമായിരുന്നു. എന്തിനായിരുന്നു ഈ ക്രൂരത? സ്നേഹം മാത്രം നൽകിയ കുഞ്ഞനുജനെയും ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട കാമുകിയേയും ജനിച്ച സമയം

ഗർഭിണിയെ കുത്തിക്കൊന്ന അധ്യാപിക | Karimpuzha Murder Case | Kerala Crime Story
കേൾക്കാം ക്രൈം ബീറ്റ് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ്, വിവരണം: സീന ആന്റണി The Karimpuzha Murder Case of 1950 is a significant chapter in Kerala’s crime history. This shocking case involved two female teachers who brutally stabbed a pregnant woman to death. The main culprit, a school teacher, was sentenced to death, as the court considered it a rarest of the rare case. The murder was driven by a f

കൂട്ടിയിട്ട മുടിയും കുരിശും, ദുരൂഹമായി പ്രജിൻ | Vellarada Murder Case | Kerala Crime
Sushama Kumari, the mother of the accused in the Vellarada Jose murder case, revealed that her son, Prajin, was a troublemaker at home. Prajin (28) hacked his father, Jose, to death on February 5. In an exclusive interview with Manorama Online Crime Beat Podcast, she recalls the fateful day and opens up about Prajin's mysterious behavior. Script and Narration: Seena Antony.See omnystudio.com/liste

ഷെറിന് ജയിലിൽ സർവ സ്വാതന്ത്ര്യം | Shocking Allegations | Karanavar Murder Case
കേരളത്തിൽ ഏറ്റവും അധികം കാലം പരോൾ അനുവദിക്കപ്പെട്ട പ്രതി... ജയിലിൽ ആയിരുന്നപ്പോഴും വാർത്തകളിൽ താരമായ പ്രതി. ഈ വിശേഷണങ്ങളെല്ലാം ചാർത്തപ്പെടുന്നത് ഒറ്റ ഒരാളിലേക്കാണ്. ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷെറിൻ. ജയിലിലെ നല്ലനടപ്പു പരിഗണിച്ച് ഷെറിന് ശിക്ഷയിളവ് അനുവദിച്ച് വിട്ടയയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം വീണ്ടും ഷെറിനെ വാർത്താതലക്കെട്ടുകളിൽ എത്തിച്ചിരിക്കുകയാണ്. ശിക്ഷയി

ഷെറിനെ വിട്ടൊഴിയാതെ വിവാദങ്ങൾ | കാരണവർ വധക്കേസ് | Kerala Crime | Crime Podcast
കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിനെ ശിക്ഷ ഇളവു ചെയ്തു വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ജയിലിലെ നല്ലനടപ്പുകൊണ്ടാണ് ശിക്ഷയിളവിനു പരിഗണിച്ചതെന്ന് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയംഗം വ്യക്തമാക്കി. പുറത്തുവിട്ടാൽ പ്രശ്നമുണ്ടാകില്ലെന്ന് പൊലീസും പറയുന്നു. പക്ഷേ, വിവാദങ്ങൾ ഷെറിനെ വിട്ടൊഴിയുന്നില്ല. എന്താണ് ഭാസ്കര കാരണവർ വധക്കേസിൽ സംഭവിച്ചത്?

ഭർത്താവിനെ കൊലപ്പെടുത്തി ഡിക്കിയിലിട്ട് കാമുകനൊപ്പം വിനോദയാത്ര | Vidhukumaran Thampi Case | Kerala Crime | Death Penalty
The 2005 movie Nerariyan CBI featured a crucial photograph that helped solve a murder case, similar to the real-life Vidhukumaran Thampi Murder Case. In this case, Binithakumari was convicted of murdering her husband with the help of her lover. It was the first case in Kerala where a woman received a death sentence. During the trial, a key photograph, hidden and preserved, was developed from a cam

ഒരു ദിവസം, രണ്ടു വിധികൾ ചർച്ചകൾ മുറുകുമ്പോൾ | Death Sentence | Greeshma | Sharon Raj Murder
തിങ്കളാഴ്ച പ്രഖ്യാപിച്ച ഷാരോൺ രാജ് വധക്കേസിലെയും കൊൽക്കത്ത ബലാത്സംഗക്കേസിലെയും വിധികൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ പ്രത്യേക ക്രൈം ബീറ്റ് പോഡ്‌കാസ്റ്റിൽ കേൾക്കൂ. ഈ സംവാദങ്ങളുടെ സാരാംശം പരിശോധിക്കുന്നവർ; സീന ആന്റണി, ലക്ഷ്മി പാർവതി. The verdicts in the Sharon Raj murder case and the Kolkata rape case, announced on Monday, have sparked wid

കാമുകി ചതിച്ചു, പക്ഷേ, ഷാരോണിന് നീതിക്കായി അവർ പോരാടി | Sharon Raj Murder Case | Kerala Crime | Greeshma Case
As the Neyyattinkara Additional Sessions Court pronounced the verdict in the sensational Sharon murder case, the first accused, Greeshma, stood expressionless in the courtroom. Even when the police arrived to escort her to prison, there was no change in her demeanor. Neither during the collection of evidence nor during the trial was there ever a trace of guilt visible on her face. In today’s

ഞാൻ കുളിപ്പിച്ചു കിടത്തിയ കുഞ്ഞുമക്കളെയാ സാറെ അവൻ കൊന്നത് | Anchal Murder Case | Kerala Crime
This week on Crimebeat, we explore the chilling Anchal Murder case, where two former army men were arrested for the gruesome murder of a 25-year-old woman and her 17-day-old twin babies. After evading justice for 18 years, they were finally captured in Pondicherry through a joint effort by the Kerala Police and the CBI. At the heart of this case is Shanthamma, a determined mother and grandmother w

ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതി, പക്ഷേ... | Kundara Twin Murder Case | Kerala Crime
A shocking real-life incident in Kundara, Kollam, mirrors a fictional scene from the OTT series 1000 Babies. A 25-year-old son brutally murdered his mother and grandfather with a hammer and chisel. Despite the heinous nature of his crime, he showed no remorse, leaving everyone disturbed by his lack of guilt. This chilling case is the focus of today's Crime Beat with Seena Antony.See omnystudio.com

മാർക്കോയിലെ ആ രംഗവും മാന്നാർ ജയന്തി വധക്കേസും | Mannar Jayanthi Murder Case | Marco | Kerala Crime
Unni Mukundan's Marco has sparked a debate across Kerala about whether such intense violence should be portrayed in movies. Addressing the criticism, the film's director noted that the movie shows only a fraction of the crimes that occur in real life. A chilling example is the Mannar Jayanthi Murder Case, which took place 20 years ago in Alappuzha. In Marco, a scene depicts the protagonist beheadi
Recommended

Shayari Dilkizubaan By Sansethiquotes

वो कहानियां ।। Vo Kahaaniyan ।। Horror, Supernatural & Mystery Stories

Kaalkatha -The world of stories

Aleena Dissects

The Human Thread

StartupLanes: Building Business and Raising Funds

Little Fixes- Women's Mental Health & Personal Growth

CIO Leadership Live: India

Iti Itihaas

The Dark Psychology

Naami Giraami

Stories Of India Retold