Home Podcasts Story Time with Asha Teacher - Malayalam Stories
Story Time with Asha Teacher - Malayalam Stories

Story Time with Asha Teacher - Malayalam Stories

Asha Teacher 539 Episodes Aug 30, 2026

"Story Time with Asha Teacher" is a Malayalam story podcast for all ages. It brings tales to life with vivid narration, allowing listeners to dream as they listen. The podcast offers an immersive and magical experience through its storytelling.

Episodes

547 -ഞായർ വിശ്രമ ദിനമല്ലോ - A Folktale in Malayalam
547 -ഞായർ വിശ്രമ ദിനമല്ലോ - A Folktale in Malayalam Aug 30, 2026 00:12:27 ഞായർ വിശ്രമ ദിനമല്ലോ-കാട്ടിൽ വിറക് വെട്ടാൻ പോവുകയും കൊച്ചുകുള്ളന്മാർക്കൊപ്പം നൃത്തം ചെയ്യുകയും അവരുടെ പാട്ടിന് പുതിയ വരി ചേർത്തു കൊടുക്കുകയും ചെയ്ത മാ ത്തിയാസിന്റെ കഥ
546 - കൂനൻ അലൈൻ മിടുക്കൻ ജോൺ - Two Folk Tales in Malayalam
546 - കൂനൻ അലൈൻ മിടുക്കൻ ജോൺ - Two Folk Tales in Malayalam Aug 23, 2026 00:21:22 കൂനൻ അലൈൻമിടുക്കൻ ജോൺ
545-കുഞ്ഞനിയൻ - Malayalam Stories
545-കുഞ്ഞനിയൻ - Malayalam Stories Aug 15, 2026 00:11:52 Malayalam Stories
544 - ഹിരണ്യകൻ എന്ന എലിയും സുഹൃത്തുക്കളും - A Malayalam Story
544 - ഹിരണ്യകൻ എന്ന എലിയും സുഹൃത്തുക്കളും - A Malayalam Story Aug 12, 2026 00:20:23 ഒരു പഞ്ചതന്ത്ര കഥ
543 - ദേവശർമ്മൻ എന്ന ഗുരു, വിഷ്ണു വേഷം കെട്ടിയ ചാലിയൻ - Malayalam Story
543 - ദേവശർമ്മൻ എന്ന ഗുരു, വിഷ്ണു വേഷം കെട്ടിയ ചാലിയൻ - Malayalam Story Aug 9, 2026 00:21:52 ഇന്ന് രണ്ട് പഞ്ചതന്ത്ര കഥകൾ കേൾക്കാം.ആദ്യത്തെ കഥ ദേവ ശർമൻ എന്ന ഗുരുവിന്റെയും ആഷാഢഭൂതി എന്ന ശിഷ്യന്റെയുമാണ്. രണ്ടാമത്തെ കഥ വിഷ്ണു വേഷം കെട്ടി രാജകുമാരിയെ വരിക്കാൻ ചെന്ന ഒരു ചാലിയന്റെ കഥയാണ്കഥകൾ കേട്ടോളൂ
542 - ഒരു പേർഷ്യൻ നാടോടിക്കഥ - Malayalam Story
542 - ഒരു പേർഷ്യൻ നാടോടിക്കഥ - Malayalam Story Aug 5, 2026 00:14:21 ഒരു പേർഷ്യൻ നാടോടിക്കഥ
541 - ചന്ദ്രാനനൻ - A Malayalam Story
541 - ചന്ദ്രാനനൻ - A Malayalam Story Aug 2, 2026 00:20:18 നടന്നു പോവുകയായിരുന്ന ഒരു മന്ത്രവാദിക്ക് ഒരിക്കൽ ഒരു ശ്മശാനത്തിൽ നിന്ന് ഒരു തലയോട് കിട്ടി അതുകൊണ്ട് അപകടങ്ങൾ ഉണ്ടാകാൻ ഇടയുണ്ടാവും എന്ന് മനസ്സിലാക്കി അദ്ദേഹം പൊടിച്ച ഒരു പാത്രത്തിൽ ആക്കി സൂക്ഷിച്ചു പക്ഷേ വരാനിരുന്നത് അപകടങ്ങൾ ആയിരുന്നില്ല കഥ കേൾക്കാം
540 - പ്രാർത്ഥിക്കാത്ത ആൾ -Malayalam Story
540 - പ്രാർത്ഥിക്കാത്ത ആൾ -Malayalam Story Jul 26, 2026 00:06:39 ധനികനെങ്കിലും പ്രാർത്ഥിക്കാത്ത ഒരാൾ ഉണ്ടായിരുന്നു. അയാൾ ജീവിതത്തിൽ ഒരിക്കലും പ്രാർത്ഥിച്ചില്ല പക്ഷേ പിന്നീട് അയാൾക്ക് പശ്ചാത്താപം തോന്നി . അയാളുടെ കഥയാണ് ഇന്ന് പറയുന്നത്...
539 - മൂന്ന് മുഹമ്മദ്മാർ - A Mayalam Story
539 - മൂന്ന് മുഹമ്മദ്മാർ - A Mayalam Story Jul 22, 2026 00:12:24 ഒരച്ഛന് മൂന്ന് ആൺമക്കൾ 3 പേരുടെയും പേര് മുഹമ്മദ് അച്ഛന്റെ വിൽപ്പത്രത്തിൽ ഒരു മുഹമ്മദ് മാത്രം ഒന്നുമില്ല അത് ഏത് മുഹമ്മദാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കലാണ് ഈ കഥ
538 - അൻപുവും ബാട്ടയും - A Malayalam Story
538 - അൻപുവും ബാട്ടയും - A Malayalam Story Jul 19, 2026 00:19:12 ഇന്നൊരു ഈജിപ്ഷ്യൻ നാടോടിക്കഥയാണ്... ബാട്ട എന്നൊരു യുവാവിന്റെ കഥ. അവന്റെ ജ്യേഷ്ഠനായ അൻപുവിന്റെ കഥ. മരണത്തിനു ശേഷവും തന്റെ ജേഷ്ഠനെ തേടി വന്ന ബാട്ടയുടെ സ്നേഹത്തിന്റെ കഥ.
537 - മൂന്ന് നാടോടിക്കഥകൾ - Thee Folk Tales - Malayalam Stories
537 - മൂന്ന് നാടോടിക്കഥകൾ - Thee Folk Tales - Malayalam Stories Jul 15, 2026 00:16:55 ഇന്ന് ആ കേരളത്തിൽ നിന്ന് തന്നെയുള്ള 3 നാടോടി കഥകൾ പറഞ്ഞുതരാം ഒന്നാമത്തെ കഥയിൽ ഒരു കുട്ടനാട്ടുകാരിയെ കല്യാണം കഴിച്ച ഒരു മലനാട്ടുകാരനെപ്പറ്റിയാണ്.രണ്ടാമത്തെ കഥ ഒരു കൊള്ള പലിശക്കാരനെഒരു തട്ടാൻ എങ്ങനെ പറ്റിച്ചു എന്നതാണ് മൂന്നാമത്തത് ഒരു രാജാവിന്റെ രണ്ട് പണിക്കാർ തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ് എന്നതിനെപ്പറ്റിയാണ്
536 - കാണാതായ രാജകുമാരൻ -The Lost Prince - A Malayalam Story
536 - കാണാതായ രാജകുമാരൻ -The Lost Prince - A Malayalam Story Jul 12, 2026 00:20:28 ഇന്നൊരു ടിബറ്റൻ നാടോടിക്കഥയാണ്. ഒരു രാജാവിന് രണ്ടു മക്കൾ ക്ഷേമാങ്കരനും പാപാങ്കരനും അവരുടെ കഥ കേൾക്കാം.....

Recommended