Home Podcasts Out Of Focus - MediaOne
Out Of Focus - MediaOne

Out Of Focus - MediaOne

Mediaone 1119 Episodes Sep 21, 2026

ഔട്ട് ഓഫ് ഫോക്കസ് എന്ന പോഡ്കാസ്റ്റ് പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും അവതരിപ്പിക്കുന്നു. മീഡിയവൺ എന്ന മാധ്യമ സ്ഥാപനത്തിന്റെ ഭാഗമായ ഈ പോഡ്കാസ്റ്റ്, കേൾവിക്കാർക്ക് പുതിയ കാഴ്ചപ്പാടുകൾ നൽകാൻ ശ്രമിക്കുന്നു. ഓരോ എപ്പിസോഡിലും സമകാലിക വിഷയങ്ങളെ ആഴത്തിൽ പരിശോധിക്കുന്നു.

Episodes

Out Of Focus | 21 September 2026
Out Of Focus | 21 September 2026 Sep 21, 2026 2181 1.കോളേജ് രാഷ്ട്രീയം വേണ്ട?2.ആന്റോയെ വിടാതെ എക്സൈസ്3.സ്റ്റാൻഡ് അപ്പിൽ ഭീഷണിPanel- Jimmy James, S.A.Ajims, Muhammad Naufal
Out Of Focus | 19 September 2026
Out Of Focus | 19 September 2026 Sep 19, 2026 2482 1. എണ്ണ നിലയ്ക്കുമോ?2. ഷാജിയുടെ റേഞ്ച്3. 'കുട്ടികളുടെ' ബാനര്‍ ഭാഷPanel: Nishad Rawther, Muhammed Noufal, Divya Divakaran
Out Of Focus | 18 September 2026
Out Of Focus | 18 September 2026 Sep 18, 2026 2722 1. അകത്തായ തച്ചങ്കരി2. രണ്ടായ തൃണമൂൽ3. ആന്റോക്ക് മുന്നിൽPanel: Nishad Rawther, SA Ajims, Divya Divakaran
Out Of Focus | 17 September 2026
Out Of Focus | 17 September 2026 Sep 17, 2026 2729 1. മോദി  @762. ആപ്പടിക്കുന്ന യുപിഐ3. ആന്റോയുടെ വീഴ്ച്ചPanel: Nishad Rawther, SA Ajims, Divya Divakaran
Out Of Focus | 16 September 2026
Out Of Focus | 16 September 2026 Sep 16, 2026 2946 1. റിപ്പോർട്ടറിലെ റെയ്ഡ്2. ഐപിഎസിലെ സലാം3. സ്തംഭന യുദ്ധംPanel: SA Ajims, C Dawood, Sikesh Gopinath
Out Of Focus | 15 September 2026
Out Of Focus | 15 September 2026 Sep 15, 2026 3035 1. റിയാസിന്‍റെ 'ഫ്യൂച്ചർ'2. സിപിഎമ്മിന്‍റെ ഫ്യൂച്ചർ3. യുകെയുടെ ഫ്യൂച്ചർPanel: SA Ajims, C Dawood, Nishad Rawther
Out Of Focus | 14 September 2026
Out Of Focus | 14 September 2026 Sep 14, 2026 2539 1. കരുത്തുകാട്ടിയോ ബ്രിക്‌സ്?2. ഉറപ്പായ സിവിൽ കോഡ്?3. മദ്രസകൾക്ക് പൂട്ടുവീഴുന്നുPanel: SA Ajims, C Dawood, Nishad Rawther
Out Of Focus | 12 September 2026
Out Of Focus | 12 September 2026 Sep 12, 2026 2516 1. പിണറായിക്ക് എത്ര ശക്തി?2. കാനഡയിലെ ഗോരക്ഷകര്‍3. ഹൂത്തികളുടെ ലോക ബ്ലോക്ക്Panel: Jimmy James, Nishad Rawther, Divya Divakaran
Out Of Focus | 11 September 2026
Out Of Focus | 11 September 2026 Sep 11, 2026 3475 1. 9/11 @252. SIRൽ അവസാന ചിത്രം?3. '80ലെ' രാഷ്ട്രീയയടിPanel: C Dawood, Nishad Rawther, Muhammed Noufal
Out Of Focus | 10 September 2026
Out Of Focus | 10 September 2026 Sep 10, 2026 2823 1. അഖിലേഷിന്‍റെ ജയ ഫോര്‍മുല2. മരിച്ചവരെ കൊല്ലാമോ?3. എ.ഐ കൊല്ലുമോ?Panel: Nishad Rawther, Muhammed Noufal, Saifudheen PC
Out Of Focus | 09 September 2026
Out Of Focus | 09 September 2026 Sep 9, 2026 2374 1. എത്രകാലം ഇരുട്ട്?2. വിജയിയുടെ ഷെയിമിങ് 3. ഖാർഗെക്ക് നീതിയില്ലPanel: Nishad Rawther, Muhammed Noufal, Saifudheen PC
Out Of Focus | 08 September 2026
Out Of Focus | 08 September 2026 Sep 8, 2026 2561 1. പിണറായി വീണോ?2. ഗുജറാത്തിനെ തലസ്ഥാനമാക്കാൻ3. തുടരുന്ന പള്ളിപൊളിPanel: Jimmy James, C Dawood, Saifudheen PC

Recommended